എഴുത്തുകാര്‍ എന്നും എന്റെ ആരാധനാ കഥാപാത്രങ്ങലയ്രുന്നു . ബാലരമ തതുടങ്ഘിയ ബാലമാസികകള്‍ ,
സ്കൂളിലെ മലയാളം രണ്ടാം പാഠപുസ്തകം എന്നിവ അയ്രുന്നു എന്റെ ബാല്യകാല വായനയില്‍ ഉള്പെട്ടിരുന്നത്. മാധവികുട്ടി, ബഷീര്‍, എം .ടി എന്നിവര്‍ എന്റെ ആരാധ്യ എഴുത്തുകാരും. കായിക വിനോദങ്ങളില് ഞാന്‍ ഒട്ടും തന്നെ തല്പരയയ്രുന്ന് ല്ല. എന്റെ ഒഴിവുദിനങ്ങള്‍ കൊച്ചു കൊച്ചു കഥകളിലുമ് വര്നഷബളമായ സാങ്ങല്പികലോകതും അയ്രുന്നു .
ഇപ്പോള്‍ വായന പുസ്തകത്തില്‍ നിന്നും കമ്പ്യൂട്ടര്‍ - ക ളിലെക്കും മൊബൈല്‍ ഫോനണ് -കളിലെക്കും മാറിപോയ്. എന്നിരുന്നാലും മലയാളം പുസ്തകവായ്ക്കന്ന തരുന്ന അനുഭൂതി വേറൊന്നിലും എനിക്ക് കിട്ടില്ല.
ഈ ബ്ലോഗ് എനിക്ക് വേണ്ടിയുള്ളതാണ് .എന്റെ അത്മസംത്രിപ്തിക്ക് വേണ്ടി ,എന്റെ അഭിപ്രായങ്ങളും ഭാവനകളും (പൊട്ടത്തരം എന്ന് വേണമെങ്കില്‍ നിങ്ങള്ക്ക് പറയാം) രേഖപെടുത്താന്‍ വേണ്ടി ...
എഴുതുന്നതില്‍ അനുഭവും ഇല്ലാത്തതു കാരണം നിങ്ങളെ ആരെയും എന്റെ കഥകളിലെക്കോ പോസ്റ്റ്‌കളിലെക്കോ ക്ഷണിക്കുനനില്ല. മറിച്ചു വായ്ക്കനനവര്‍ സദയം ക്ക്ഷമിക്കുമല്ലോ ?????

No comments:
Post a Comment